കൊച്ചി: സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് കേരള (എസ്എഫ്ബിസികെ) യുടെ ബിസിനസ് മാന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡിന് സിന്തൈറ്റ്സ് ഇന്‍ഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയര്മാന് ഡോ.വിജു ജേക്കബ് അര്‍ഹനായി.
ബിസിനസ് രംഗത്തെ സമഗ്ര സംഭാവനകള്ക്കാണു അദ്ദേഹത്തിന് അവാര്‍ഡ് നല്‍കുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മളനത്തില്‍ പറഞ്ഞു.
എട്ടിന് വൈകുന്നേരം 6.30ന് എറണാകുളം ഹോളിഡേ ഇന്നില്‍ നടക്കുന്ന ചടങ്ങില്‍ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന് പുരസ്കാരം സമ്മാനിക്കും.